ജി.എച്ച്.എസ്.എസ്. വക്കം ലിറ്റിൽ കൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
16:50, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMMUACHU (സംവാദം | സംഭാവനകൾ) (club activities)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018 ൽ ആദ്യത്തെ ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു.മികവ് തെളിയിച്ച ഒട്ടേറെ കുട്ടികൾ പ്രസ്തുത ബാച്ചിന്റെ പ്രത്യേകത ആയിരുന്നു. Animation, Scratch എന്നീ വിഭാഗങ്ങളിൽ ജില്ലതല്ല ക്യാമ്പിൽ വരെ  പങ്കെടുക്കാൻ ഈ യൂണിറ്റിലെ അംഗങ്ങൾക്ക് സാധിച്ചു. തുടർന്നുള്ള വർഷങ്ങളിലെ ക്ലബ്‌ അംഗങ്ങളും മികവാർന്ന പ്രവർത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത്.