എൻ.എം.യു.പി.എസ്. കങ്ങഴ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32456-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ഈ വിദ്യാലയത്തിൽ പഠ്യേതര പ്രവർത്തനമായി നടത്തി വരുന്ന ക്രിക്കറ്റ് കോച്ചിങ്ങിന്റെ സഹായത്തോടെ 2  വിദ്യാർത്ഥിനികൾക് ജി വി രാജ സ്പോർട്സ് സ്കൂളിൽ 2020 - 21 വർഷത്തിൽ എട്ടാം ക്ലാസ്സിലേക്ക് പ്രവേശനം ലഭിച്ചു.

സംസ്‌കൃത കലോത്സവം, സംസ്‌കൃത സ്കോളർഷിപ് പരീക്ഷ എന്നിവയിൽ തുടർച്ചയായി ഈ സ്കൂളിലെ വിദ്യാർത്ഥികൾ മികച്ച വിജയം കൈവരിക്കുന്നു