എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/തിരികെ വിദ്യാലയത്തിലേക്ക് 21

15:54, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28041 (സംവാദം | സംഭാവനകൾ) ('കോറോണ കാലഘട്ടത്തിൽ അടച്ചിട്ടിരുന്ന സ്കൂൾ നം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോറോണ കാലഘട്ടത്തിൽ അടച്ചിട്ടിരുന്ന സ്കൂൾ നംവ. ഒന്നാം തീയതി തുറന്നു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളും പരിസരവും അണുവിമുക്തമാക്കിയിരുന്നു. നംവ ഒന്ന് പ്രഭാതത്തിൽ കുട്ടികൾ വളരെ സന്തോഷത്തോടെ സ്കൂളിൽ എത്തിചേർന്നു. കുട്ടികളെ പ്രഥാന അദ്ധ്യാപികയ്യും മറ്റ് അദ്ധ്യാപകരും PTA അംഗങ്ങളും ചേർന്ന് സ്വീകരിച്ചു.