എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40020 (സംവാദം | സംഭാവനകൾ) (''''ഗണിത ക്ലബ്''' എല്ലാ മാസവും അവസാന വെള്ളിയാഴ്ച ma...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ് എല്ലാ മാസവും അവസാന വെള്ളിയാഴ്ച maths club അംഗങ്ങൾ ഒത്തു കൂടി കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തുന്നു. Maths Quiz, ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, കുട്ടികളുടെ അഭിരുചി പ്രകടമാക്കാൻ പറ്റിയ പ്രവർത്തനങ്ങൾ (puzzle, game ) എന്നിവ നടത്തുന്നു.