സെന്റ് ആന്റണീസ് യു പി എസ് പാദുവ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം തുടർച്ച....

തുടർന്ന് ബഹു.ദേവസ്യ കാരാംവേലിൽ അച്ചന്റെയും ശ്രീ. വർക്കി കൂർക്കമറ്റത്തിന്റെയും പരിശ്രമഫലമായാണ് സ്കൂളിന് സർക്കാർ അനുവാദം ലഭിച്ചത്.അങ്ങനെ 1954 ജൂൺ 7 ന് സി.ജയിൻ ഹെഡ്മിസ്ട്രസ് ആയും സി.അൽബീന അസിസ്റ്റന്റായും സ്കൂൾ പ്രവർത്തനമാരംഭിച്ചു.തുടക്കത്തിൽ 6,7 ക്ലാസുകളാണ് ഉണ്ടായിരുന്നത്.1961 ൽ അഞ്ചാം ക്ലാസ് കൂടി ആരംഭിച്ചു. സ്കൂളിന്റെ രജതജൂബിലി 1979 ലും സുവർണ്ണജൂബിലി 2004 ലും ആഘോഷിച്ചു.

മുൻ പ്രഥമാധ്യാപകർ തുടർച്ച...