ഉള്ളടക്കത്തിലേക്ക് പോവുക

. BACK TO SCHOOL :-

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20337 amlps cpy north kacherikkunn (സംവാദം | സംഭാവനകൾ) (''''''നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ നീണ്ട ഇടവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ നീണ്ട ഇടവേളക്ക് ശേഷം സ്കൂളിൽ  തിരിച്ചെത്തിയ  കൊച്ചുകൂട്ടുകാരെ അലങ്കാരത്തിൽ ഒരുങ്ങി നിൽക്കുന്ന വിദ്യാലയവും അധ്യാപകരുമാണ് സ്വീകരിച്ചത് .ഷെരീഫ് പറക്കാടൻ കൊച്ചുകൂട്ടുകാർക്ക് മധുരം നൽകി .

"https://schoolwiki.in/index.php?title=._BACK_TO_SCHOOL_:-&oldid=1471128" എന്ന താളിൽനിന്ന് ശേഖരിച്ചത്