ജി.എച്ച്.എസ്.എസ്. വക്കം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMMUACHU (സംവാദം | സംഭാവനകൾ) (page created)

വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്തുക,പരീക്ഷണ - നിരീക്ഷണങ്ങൾക്ക് അവസരം ഒരുക്കുക, തനിക്കും തന്റെ ചുറ്റുപാടിൽ ഉള്ളവർക്കുമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ രീതിയിൽ പരിഹാരം കാണുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ശാസ്ത്രരംഗം ക്ലബ്‌ ഒട്ടനവധി പ്രവർത്തനങ്ങൾ എല്ലാ വർഷങ്ങളിലും സംഘടിപ്പിക്കാറുണ്ട്. സബ് ജില്ല, ജില്ലാ തല ശാസ്ത്രരംഗം മത്സരങ്ങൾക്ക് നിരവധി വിദ്യാർഥികൾ പങ്കെടുക്കാറുണ്ട്.