സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BIBISHMTHOMAS (സംവാദം | സംഭാവനകൾ) ('സ്കൂളിലെ ലൈബ്രറി പ്രവർത്തനം കാര്യക്ഷമമായി ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിലെ ലൈബ്രറി പ്രവർത്തനം കാര്യക്ഷമമായി നടന്നുവരുന്നു. കുട്ടികളുടെ വിവിധ മേഖലകളിൽ നിന്നുമുള്ള രണ്ടായിരത്തിലധികം പുസ്തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്. കുട്ടികൾക്ക് യഥേഷ്ടം പുസ്തകങ്ങൾ എടുക്കാനും ലൈബ്രറിയിൽ ഇരുന്ന് വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ഇതിലെ അംഗങ്ങൾ ആണ്.