ജി.എച്ച്.എസ്. അടുക്കം/ആമുഖം

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32017-hm (സംവാദം | സംഭാവനകൾ) ('കേരളത്തിലെ കോട്ടയം ജില്ലയിലെ ഇല്ലിക്കൽ മലയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കേരളത്തിലെ കോട്ടയം ജില്ലയിലെ ഇല്ലിക്കൽ മലയുടെ മുകളിൽ സ്ഥിതിചെയ്യുന്ന ഏകശിലയാണ് ഇല്ലിക്കൽ കല്ലു. സമുദ്രനിരപ്പിൽ നിന്ന് 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ലു നമ്മുടെ സ്കൂളിൻറെ തൊട്ടടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രമാണ്.