ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
15:04, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HM16040 (സംവാദം | സംഭാവനകൾ) ('നിരന്തര ശ്രമ ഫലമായി   1998 ൽ പ്ലസ് ടു  ക്‌ളാസ്സുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നിരന്തര ശ്രമ ഫലമായി   1998 ൽ പ്ലസ് ടു  ക്‌ളാസ്സുകൾ ഈ സ്കൂളിൽ അനുവദിച്ചു.ശ്രീ എ കണാരൻ, എം എൽ എ കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ സഹായത്തോടെ ടി സി ഗോപാലൻ മാസ്റ്റർ പി ടി എ പ്രസിഡണ്ടായിരുന്ന കാലത്താണ് ഈ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞത്. 10മുറികൾ ഉൾക്കൊള്ളുന്ന പുതിയ കെട്ടിടവും ഉണ്ടായി.പ്ലസ് ടു  വിഭാഗത്തിലെ ആദ്യ പ്രിൻസിപ്പൽ ഹൈസ്കൂൾ ഹെഡ് മാസ്റ്റർ കൂടിയായിരുന്ന പി ബാലൻ മാസ്റ്റർ ആയിരുന്നു.