ജി.എച്ച്.എസ്.എസ് നാവായിക്കുളം/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
ലോകത്തെയാകെ കാർന്നുതിന്നുന്ന കോവിഡ് 19 നെ ഭയക്കുകയല്ല
വേണ്ടത്. ഭയന്നിടാതെ ജാഗ്രതയാണ് വേണ്ടത്. കോവിഡ് 19 അധവാ
കൊറോണ ലോകത്തെ വിറപ്പിക്കുമ്പോൾ നാം അതിജീവിക്കുകയാണ് വേണ്ടത്.
ഈ വൈറസിന്റെ ഉറവിടം ചൈനയിലെ വുഹാനിലാണ്.
|