സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24055 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1. ശാസ്ത്രരംഗം ഓൺലൈൻ മത്സരത്തിൽ  ഉപജില്ലാ തലത്തിൽ മത്സരിക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തു.


2. 6 വർഷം തുടർച്ചയായി മുല്ലശ്ശേരി ഉപജില്ല സംസ്കൃതോത്സവത്തിൽ ഓവറോൾ ട്രോഫി നേടാൻ സാധിച്ചു. എല്ലാ വർഷവും LP, UP, HS തലത്തിൽ സംസ്കൃത സ്കോളർഷിപ്പ് ലഭിക്കാറുണ്ട്


3. .സ്റ്റേറ്റ് തല മത്സരത്തിൽ പങ്കെടുത്ത് വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.