ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

തുടർച്ചയായി  എസ്  എസ് എൽ സി ,പ്ലസ് ടു  മിന്നുന്ന വിജയം കരസ്ഥമാക്കിയതാണീ സ്ഥാപനം .  N M M S പരീക്ഷയിൽ  2020-21  ൽ  4 പേരും , 19-20ൽ  2 പേരും സ്കോളർഷിപ്പിന് അർഹരായി .തുടർച്ചയായി  2 വർഷം INSPIRE AWARD ഈ  സ്കൂളിലെ കുട്ടികൾ നേടിയിട്ടുണ്ട് .

കോവിഡ് കാലത്തു പോലും  S S A യും വിദ്യാഭ്യാസ വകുപ്പും നടത്തുന്ന വിവിധ മത്സരയിനങ്ങളിൽ സ്കൂളിലെ കുട്ടികൾ സമ്മാനിതരാവാറുണ്ട്.എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി സമ്പൂർണ വിജയം നേടാനായിട്ടുണ്ട്.ശാസ്ത്ര ,സാമൂഹ്യശാസ്ത്ര ,ഗണിതശാസ്ത്ര,  പ്രവൃത്തിപരിചയ ഐ ടി മേളകളിൽ തിളക്കമാർന്ന വിജയം നേടാൻ നമ്മുടെ കുട്ടികൾക് കഴിഞ്ഞിട്ടുണ്ട്.കലാകായിക മേളകളിലും നല്ല പങ്കാളിത്തം കാഴ്ച വെക്കാനായിട്ടുണ്ട്.