ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/വിദ്യാരംഗം
വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിൻ്റെ ഭാഗമായി സ്കൂളുകളിൽ വിദ്യാരംഗം പ്രവർത്തിച്ചു വരുന്നു കവിതാലാപനം പ്രസംഗം, നാടൻപാട്ട് അവതരിപ്പിക്കൽ ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കൽ തുടങ്ങി വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടക്കുന്നു കുട്ടികളുടെ സജീവ പങ്കാളിത്തം സാഹിത്യ വേദി പ്രവർത്തനങ്ങളിൽ നടന്നുവരുന്നു