2020 - 21 അക്കാദമികവർഷംഓൺലൈൻ ക്ലാസുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:35, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ) ('ഈ വർഷം അധ്യാപികക്ക് കുട്ടികളെ കാണുവാനും അവാർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ വർഷം അധ്യാപികക്ക് കുട്ടികളെ കാണുവാനും അവാർഡ് സംവദിക്കുവാനും അതുപോലെ തന്നെ കുട്ടികൾക്ക് അധ്യാപികയുമായും ആശയവിനിമയത്തിനും, സംശയദുരീകരണത്തിനുമുള്ള ഏക മാർഗമായി ഓൺലൈൻ ക്ലാസുകൾ.എല്ലാ അദ്ധ്യാപകരും ആഴ്ചയിൽ ഒരു ദിവസം ഗൂഗിൾ മീറ്റ് വഴി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. കൂടാതെ എല്ലാ ദിവസവും ആ ദിവസത്തെ ഒരു ചെറിയ വീഡിയോ ക്ലാസും നോട്ട്സ് ഉം ക്ലാസ് വാട്സാപ്പ് ഗ്രൂപ്കളിലേക്ക് അയച്ചുകൊടുക്കുന്നു. പാദനപുരോഗതി വിശകലനം ചെയുകയും ചെയ്യുന്നു.