സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
13:27, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൗട്ട് ആൻഡ് ഗൈഡ്സ്

1986-ൽ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച സ്കൗട്ട് ഗൈഡ് പ്രസ്ഥാനം ഇന്ന് 3 യൂണിറ്റുകളിലായി 96 സ്കൗട്ട്സ് ഗൈഡസുകളായി പ്രവർത്തിക്കുന്നു. ഇതിനു നേത്രത്വം നൽകുന്ന ജോസ് എൽവിസ് റോയ് സാർ, ജോൺഷൈജു സാർ, ഷോബി ടീച്ചർ എന്നിവർ കുട്ടികൾക്കാവിശ്യമായ മാർഗനിർദേശം നൽകി വരുന്നു. എല്ലാ വെള്ളിയാഴ്ച്ചദിവസങ്ങളിലും സ്കൗട്ട് ആൻഡ്‌ ഗൈഡ്സിന്റെ ട്രൂപ് ആൻഡ് കമ്പനി മീറ്റിംഗ് നടനുവരുന്നു. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും അച്ചടക്കം പരിപാലിക്കുന്നതിലും ഈ സംഘടനാപ്രവർത്തകർ പ്രേതേകം ശ്രദ്ധവയ്ക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ നടന്ന ഇൻഡിപെൻഡൻസ്‌ഡേ പരേഡിൽ പങ്കെടുക്കുകയുണ്ടായി. ഗാന്ധിജയന്തി ദിനത്തിൽ സ്‌കൂൾ പരിസരംവൃത്തിയാകുകയുണ്ടായി. 2022ജനുവരി മാസം 8ാഠ തീയതി രാജ്യപുരസ്കാർ പരീക്ഷയിൽ സ്‌കൗട്ടിലെയും ഗൈഡ്സിലെയും കുട്ടികൾ പങ്കെടുക്കുകയുണ്ടായി.