ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബിന്റെ കീഴിൽ ശാസ്ത്രരംഗം ,എനർജി ക്ലബ്ബ് തുടങ്ങി വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.ഡിസംബർ 14 ദേശീയ ഊർജംസംരക്ഷണ ദിനത്തോ
ട നുബന്ധിച്ചു സൈക്കിൾ റാലി. ഊർജം സംരക്ഷണം ത്തിന്റെ ആവശ്യകത, ഫോസിൽ ഇന്ദനങ്ങളുടെ അമിദോപയോഗം വരുത്തുന്ന ദോഷങ്ങൾ.. സോളാർ എനർജി ഉപയോഗം പ്രോട്സാഹിപ്പിക്കൽ.
പ്രമാണം:19002 energy .jpeg