കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അഡ്മിഷൻ

12:30, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KVMUP (സംവാദം | സംഭാവനകൾ) ('  പൊതു  വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ  ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

  പൊതു  വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ  ആകണമെന്ന  സർക്കാർ നയത്തോടെ ശിശുകേന്ദ്രികൃത വിദ്യാഭ്യാസരീതി നടപ്പാക്കുന്നതിനാലും ,

വിദ്യാർഥികളിലെ  പാഠ്യ-പഠ്യേതര  കഴിവുകളെ  കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനാലും 

നമ്മുടെ  വിദ്യാലയത്തിലെ പ്രീ-പ്രൈമറി  പ്രവേശനം  കഴിഞ്ഞ  അഞ്ചു വർഷമായി ഒറ്റ ദിവസം കൊണ്ടുതന്നെ  പൂർത്തീകരിക്കാൻ സാധിച്ചു

വർഷം കുട്ടികളുടെ എണ്ണം
2017-2018 206
2018-2019 266
2019-2020 286
2020-2021 303
2021-2022 370