ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്

Schoolwiki സംരംഭത്തിൽ നിന്ന്
05:49, 3 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayesh.itschool (സംവാദം | സംഭാവനകൾ)
ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്
വിലാസം
കുമ്പനാട്

പത്തനംതിട്ട ജില്ല
സ്ഥാപിതം04 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലിഷ്‌
അവസാനം തിരുത്തിയത്
03-12-2016Jayesh.itschool




 == ചരിത്രം == 
     കോയിപ്രം പഞ്ചായത്തിലെ കുമ്പനാട്എന്ന സ്ഥലത്ത് 1980ല്‍ ബ്രദറണ്‍എഡ്യൂക്കേഷണല്‍ സൊസൈറ്റിയാണ്ഈ വിദ്യാലയം ആരംഭിച്ചത്.

കുറച്ച് കുട്ടികളുമായി 1980ല്‍ ശ്രീമതി അച്ചാമ്മ ചാക്കോയുടെ ഉടമസ്ഥതയിലുള്ള നടുവിലെത്ത് കെട്ടിടത്തില്‍ ആരംഭിച്ച ഇത് 84ആയപ്പോഴെക്കും 400ല്‍ അധികം കുട്ടികളുള്ള ഒരു സ്ഥാപനമായി മാറി.1997ല്‍ ഇത് ഒരു ഹൈസ്കൂളായി ഉയര്‍ന്നു.

ഭൗതികസൗകര്യങ്ങള്‍

         കുട്ടികളുടെ പഠനത്തിനനുയോജ്യമായ എല്ലാ സൌകര്യങ്ങളും ഇവിടെ ഉണ്ട്. എസ് എസ് എല്‍ സി പരീക്ഷയില്‍ തുടര്‍ച്ചയായ സമ്പൂര്‍ണ് ണ വിജയം നേടിക്കൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത്.മികച്ച‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ട ര്‍ ലാബ് , സയന്‍സ് ലാബ്, വായനാമുറി, ലൈബ്രറി, എന്നിവഇവിടെയുണ്ട്.ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യ മാണ്.അച്ചടക്കത്തിലും അദ്ധ്യ യന മികവിലും വളരെ മുന്‍പിലാണ് ഈ സ്കൂളിന്റെ സ്ഥാനം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

 ഇക്കോ ക്ല ബ്ബിന്റെ ആഭിമുഖ്യത്തില്‍ നല്ല രീതിയില്‍ ഒരു പച്ചക്കറിത്തോട്ടം ഇവിടെയുണ്ട്. അതില്‍വാഴ,കപ്പ, ഔഷധസസ്യങ്ങള്‍ എന്നിവ നട്ടുവളര്‍ത്തുന്നു.ക്ല ബ്ബുകളുടെ ആഭിമുഖ്യ ത്തില്‍ എല്ലാ ദിനാചരണങ്ങളുംഇവിടെ നടത്തുന്നു.  എല്ലാ വിഷയങ്ങളിലും ക്ല ബ്ബ് പ്രവര്‍ത്തനങ്ങളും ഇവിടെ ന‍ത്തുന്നു.   
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ല ബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • റെഡ്ക്രോസ്

മാനേജ്മെന്റ്

      ബ്രദറണ്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയാണ് സ്കൂളിന്റെ ഭരണം നടത്തുന്നത്.ഡോ. കെ.വി.തോമസ്പ്രിന്‍സിപ്പലായി സേവനമനുഷ്ടിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1980- 84 ജോണ്‍ എബ്രഹാം
1984-89 വി കെ മാത്യു
1989-92 കെ എ ഫീലിപ്പ്
1992-99 റ്റി ജി ഏലിയാമ്മ
1999-2010 പ്രൊഫസര്‍ മോഹന്‍ ജോസഫ്
2010- ഡോ. കെ.വി.തോമസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 9.368905, 76.658123 | width=800px | zoom=16 }} <googlemap version="0.9" lat="9.368905" lon="76.658123" type="satellite" zoom="16" width="400" selector="no" controls="none"> 9.368905, 76.658123, BRETHREN EMHS 9.368905, 76.658123, BRETHREN EMHS </googlemap> <

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.