സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31060 (സംവാദം | സംഭാവനകൾ) (ജൂനിയർ റെഡ് ക്രോസ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂണിയർ റെഡ്ക്രോസിന്റെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. 8ാം ക്ളാസിലെ 20 കുട്ടികളും 9ാം ക്ളാസിലെ 20 കുട്ടികളും 10ാം ക്ളാസിലെ 17കുട്ടികളുമായി ആകെ 57 കുട്ടികൾ ഈ വർഷം അംഗങ്ങളാണ്.ആതുര സേവനം, പ്രഥമ ശുശ്രൂഷ ,സാമൂഹിക പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ യൂണിറ്റ് സജീവമാണ്.റോഡ്സുരക്ഷാ ക്ലാസും ലഹരിവിരുദ്ധ ബോധ വത്ക്കരണ ക്ലാസും റെഡ്ക്രോസിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.