ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം /സ്പോർട്സ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
sports club

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ക്ലബ് ബി ആർ എം എച് എസിൽ ഉണ്ട് .ശ്രീ തിലകൻ സാറിന്റെ മികച്ച പരിശീലനം ഒന്ന് കൊണ്ട് മാത്രമാണ് നമ്മുടെ കുട്ടികൾക്ക് വിവിധ തലങ്ങളിൽ പങ്കെടുക്കുവാനും ന്രട്ടങ്ങൾ കൈവരിക്കാനും സാധ്യമാകുന്നത് .

പാലോട് സബ്ജില്ലയിൽ തുടർച്ചയായി 12 തവണ ഓവർഓൾ ചാമ്പ്യൻ മാരായി .നിരവധി  കുട്ടികൾ റെവെന്റ് ഗെയിംസിൽ പങ്കെടുത്ത്‌ വിജയികളായി .