ഗവ. എൽ. പി. എസ്. മൈലം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44316 (സംവാദം | സംഭാവനകൾ) (ചിത്രം ചേർത്ത്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവ. എൽ. പി. എസ്. മൈലം/നാടോടി വിജ്ഞാനകോശം

അരുവിക്കര

അരുവിക്കര ഗ്രാമ പ്രദേശത്തെ ഇറയംകോട് വാർഡിലാണ് നമ്മുടെ ഈ കൊച്ചു വിദ്യാലയ മുത്തശ്ശി.. അരുവിക്കര പ്രദേശവുമായി ബന്ധപെട്ടു ധാരാളം നാട്ടറിവുകൾ പരക്കുന്നുണ്ട്. അവയിൽ ചിലതു

മീനൂട്ട്

മേജർ അരുവിക്കര ഭഗവതി ക്ഷേത്രത്തിൽ എല്ലാ ചൊവ്വ , വെള്ളി ദിവസങ്ങളിൽ ക്ഷേത്ര പരിസരത്തു ഒരു മീൻ വന്നു കിടക്കുമെന്നു അവ ക്ഷേത്ര ഭാരവാഹികൾ എടുത്തു ദേവിയെ ഊട്ടുമെന്നും പറയപ്പെടുന്നു.

അരുവിക്കര ക്ഷേത്ര പരിസരത്തെ മീനുകൾക്ക് അരി ഊട്ടുന്നു

അരിയെറിഞ്ഞാൽ

അരുവിക്കര ഡാമിൽ ധാരാളം മീനുകൾ ഉണ്ട് .അരുവിക്കര ക്ഷേത്ര പരിസരത്താണിത് . അവയ്ക്കു അരിയെറിഞ്ഞു കൊടുത്താൽ അരിമ്പാറ പോലുള്ള രോഗങ്ങൾ മാറുമെന്ന്  പറയപ്പെടുന്നു.