സെന്റ് തേരേസാസ് എൽ പി എസ് നെടുംകുന്നം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:46, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32423 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2ഏക്കർഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

2  നിലകളുള്ള കെട്ടിടത്തിലായി 12  ക്ലാസ് മുറികളും ആർട്ട്  റൂമും  കംമ്പ്യൂട്ടർ ലാബുമുണ്ട്. 

അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. .

കുുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായിഒരു  ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.

കൂടാതെ വിശാലമായ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും ഈ സ്കൂളിനുണ്ട്.