ഉള്ളടക്കത്തിലേക്ക് പോവുക

ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
01:25, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31525HM (സംവാദം | സംഭാവനകൾ) ('ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈകയിൽ അദ്ധ്യാപികയുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈകയിൽ അദ്ധ്യാപികയുടെ നേതൃത്വത്തിൽ ഫിലിം ക്ലബ് പ്രവർത്തിച്ചു വരുന്നു. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ഐടി അധിഷ്ഠിത പഠനത്തിൽ നൂതനവുമായ ആശയങ്ങൾ അടങ്ങിയ ഷോർട്ട് ഫിലിമുകൾ അവതരിപ്പിക്കുക,വിജ്‍ഞാനപ്രദമായ ചരിത്ര സിനിമകൾ, പോലുളളവ പ്രോജക്ടർ ,മുതലായ ഐടി ഉപകരണങ്ങൾ ഉപയോഗിച്ച് കൃത്യമായി കുട്ടികളിൽ എത്തിക്കുകയാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ.