എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2018-19. / അണ്ണാൻകുഞ്ഞിനും തന്നാലായത്.

23:21, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpskonott (സംവാദം | സംഭാവനകൾ) ('<big>പ്രകൃതി ദുരന്തത്തിൽ വീടും പരിസരവും വെള്ളത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രകൃതി ദുരന്തത്തിൽ വീടും പരിസരവും വെള്ളത്തിലായി ക്യാമ്പുകളിൽ കഴിയേണ്ടി വന്ന സ്കൂൾ വിദ്യാർത്ഥികളെ പി.ടി.എ.യുടെ നേതൃത്വത്തിൽ സന്ദർശിച്ചു.പഠനോപകരണങ്ങളും പലവ്യജ്ഞഹനങ്ങളും വിതരണം ചെയ്തു .പി.ടി.എ പ്രസിഡണ്ട് തൂമ്പറ്റ റഷീദ് .ഹെഡ്മിസ്ട്രസ് സീന ടീച്ചർ,എസ് .എസ് .ജി അംഗം എം.സുരേഷ് മാസ്റ്റർ,മുഹമ്മദലി മാസ്റ്റർ ,മോളി ടീച്ചർ തുടങ്ങിയവർ നേത്രത്വ നൽകി .


പ്രളയബാധിതരായ കുട്ടികൾക്ക് പി.ടി.എ യുടെ കൈത്താങ്ങ്
പ്രളയബാധിതരായ കുട്ടികൾക്ക് പി.ടി.എ യുടെ കൈത്താങ്ങ്