എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2017-18. / ഓണാഘോഷം.

23:06, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpskonott (സംവാദം | സംഭാവനകൾ) (' thumb|left പ്രമാണം:47216-4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓണസദ്യ തന്നെയായിരുന്നു ഇപ്രാവശ്യത്തെ ഓണാഘോഷത്തിലെ കേമൻ.ഇരുപതോളം വിഭവങ്ങളുമായി അമ്മമാരുടെ നേതൃത്തിൽ വമ്പൻ ഓണസദ്യയൊരുക്കി. .കൂടാതെ വിവിധ ഓണക്കളികൾ, പൂക്കള മത്സരം, കളറിംഗ് മത്സരം എന്നിവയും ഓണാഘോഷത്തിന് കൊഴുപ്പേകി.വാർഡ് മെമ്പർ ലിനി.എം.കെ, പി.ടി.എ പ്രസിഡൻറ് ടി.സന്തോഷ് കുമാർ,പി.ടി.എ-എം.പി.എ അംഗങ്ങൾ നേത‌‍ത്വം നൽകി.