എച്ച്.എസ്. മണിയാർ

Schoolwiki സംരംഭത്തിൽ നിന്ന്
14:41, 2 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38045 (സംവാദം | സംഭാവനകൾ)
എച്ച്.എസ്. മണിയാർ
വിലാസം
മണിയാര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം19 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-12-201638045



പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര പഞ്ചായത്തില്‍ മണിയാര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹൈസ്ക്കൂള്‍ മണിയാര്‍ . 11983-84 അദ്ധ്യയന വര്‍ഷം 107 കുട്ടികള്‍ 3 ഡിവിഷനുകളുമായി പഠനം ആരംഭിച്ചു.
ചരിത്രം
പിന്നോക്ക പ്രദേശമായ മണിയാറില്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ വളരെ പരിമിതകാലഘട്ടത്തിലാണ് ഇങ്ങനെയൊരു സ്കൂള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഈ കാലത്ത് കേരള സര്‍ക്കാര്‍ പുതിയ സ്കൂളുകള്‍ അനുവദിക്കാന്‍ തീരുമാനിക്കുകയും മണിയാര്‍ പ്രദേശത്ത് ഒരു ഹൈസ്കൂള്‍ അനുവദിച്ചുകൊണ്ട് ഉത്തരവാകുകയും ചെയ്തു. അങ്ങനെ 1983 ഒക്ടോബര്‍ മാസം 19- ന് സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. 11983-84 അദ്ധ്യയന വര്‍ഷം 107 കുട്ടികള്‍ 3 ഡിവിഷനുകളുമായി പഠനം ആരംഭിച്ചു.

നേതൃത്വം നല്‍കിയ വ്യക്തികള്‍
1. എം.സി. ചെറിയാന്‍(എക്സ്. എം.എല്‍.എ)
2. ശ്രി. പി.കെ. പ്രഭാകരന്‍(പ്രസി. വടശ്ശേരിക്കര
3. ശ്രി. നാരായണന്‍ നായര്‍(Ist പി.റ്റി.എ. പ്രസിഡന്റ്
മാനേജ്മെന്റ്
മണിയാര്‍ മേപ്പാട്ടുതറയില്‍ വീട്ടില്‍ എം.കെ. ദിനേശന്റെ ഉടമസ്ഥതയിലാണ് സ്കൂള്‍ സ്ഥാപിതമായതും ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും.
അദ്ധ്യാപകര്‍
1. വി. പ്രസാദ് (ഹെഡ്മാസ്റ്റര്‍)
2.. ബീനാ മനോഹര്‍(എച്ച്.എസ്.എ, ഫിസിക്കല്‍ സയന്‍സ്)
3.. സി. ജയശ്രീ(എച്ച്.എസ്.എ, സോഷ്യല്‍ സയന്‍സ്)
4.എന്‍. സുജ(എച്ച്.എസ്.എ, സോഷ്യല്‍ സയന്‍സ്)
5. പി.എന്‍. ജയ്സമ്മ(എച്ച്.എസ്.എ, നാച്ച്വറല്‍ സയന്‍സ്)
6. പി.വി. സുകേഷ്(എച്ച്.എസ്.എ, കണക്ക്)
7. ജെ. പത്മകുമാരി.(എച്ച്.എസ്.എ, കണക്ക്)
8. എം. പ്രേമലത(എച്ച്.എസ്.എ, മലയാളം)
9. കെ.പി.ശ്രീദേവി(എച്ച്.എസ്.എ, ഹിന്ദി)
10. ബി. അനില്‍ കുമാര്‍(പിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍)
11.. സാബു ഫിലിപ്പ്(ഡ്രോയിംഗ് ടീച്ചര്‍)
12.റെജിൻ ജേക്കബ് മാമ്മൻ ( HSA മലയാളം)
പ്രൊട്ടക്റ്റഡ് ടീച്ചേഴ്സ്
1. റെജി.പി. ചാക്കോ(എച്ച്. എസ്.എ, കണക്ക്)
അനദ്ധ്യാപകര്‍
1. ബിന്ദു എലിസബത്ത് ‍ജോര്‍ജ്ജ്( ക്ലാര്‍ക്ക്)
2.സംഗീത ജി (ഓഫീസ് അറ്റൻഡ്),

ഹേമന്ത് രാജ് (ഓഫീസ് അറ്റൻഡ്) ,
ഷീബമോൾ (F T M)
റിട്ടയര്‍ ചെയ്ത അദ്ധ്യാപകര്‍
1. വി.എന്‍. രമണി (എച്ച്.എസ്.എ, സോഷ്യല്‍ സയന്‍സ്)
2. പി.വി. ലോലമ്മ(എച്ച്.എസ്.എ, മലയാളം)
3.വി കെ കോര
4.വി.പ്രസാദ് (ഹെഡ്മാസ്റ്റർ )
5.സി.ജയശ്രീ (എ ച്ച .എ സ്.എ.സോഷ്യൽ സയൻസ് )
6.എം .പ്രേമ ലത (എ ച്ച .എ സ് .എ .മലയാളം )
7.ബീന മനോഹർ (ഫ്യസിക്കൽ സയൻസ്)
റിട്ടയര്‍ ചെയ്ത ക്ലാര്‍ക്ക്
1. കെ.കെ. ജയപ്രകാശ്
റിട്ടയർ ചെയ്ത അനധ്യാപകർ
1.എ. ശശി( പ്യൂണ്‍)
2. എം.കെ. ശശാങ്ക കുമാർ (പ്യൂണ്‍)<
3. പി.എം അശോകന്‍(എഫ്.ടി.സി.എം)
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സബ് ജില്ലാ സംസ്കൃതോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുകയും റവന്യൂ ജില്ലാ മത്സരങ്ങളില്‍ വിവിധ ഗ്രേഡുകള്‍ കരസ്ഥമാക്കുകയും ചെയ്തു.
  • ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആകാശവാണി നടത്തിയ ക്വിസ് മത്സരത്തില്‍ അജേഷ് മോന്‍(ക്ലാസ്സ് 8) പങ്കെടുക്കുകയും നാലാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ദൂരദര്‍ശന്‍ നടത്തിയ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാനായി പതത്നംതിട്ട ജില്ലയില്‍ നിന്നും തെരെഞ്ഞെടുത്ത 4 കുട്ടികളുടെ ടീമില്‍ നിതിന്‍ മോന്‍. എം. എന്‍(ക്ലാസ്സ് 8) പങ്കെടുക്കുകയും ചെയ്തു.
  • കായിക വിദ്യാഭ്യാസം: സബ് ജില്ലാ തല അത്ലറ്റിക്സ് മത്സരത്തില്‍ 11 കുട്ടികള്‍ പങ്കെടുത്തു. ശരണ്യ. ബി, മനീഷ മധു( ക്ലാസ്സ് 10) െനന്ീ കുട്ടികള്‍ സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുത്തു.
  • ജില്ലാതല പ്രവര്‍ത്തി പരിചയ മേളയില്‍ പങ്കെടുത്തു.
  • ഊര്‍ജ്ജ സംരക്ഷണ സേന രൂപീകരിച്ചു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വിജ്ഞാന വികസനത്തിനും ഉതകുന്ന വിനോദയാത്ര എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നു.
  • സര്‍ക്കാര്‍ നടപ്പാക്കിയ എന്റെ മരം പദ്ധതിയുടെ ഭാഗമായി വനം വകുപ്പില്‍ നിന്നും ലഭ്യമായ 200 വൃക്ഷത്തൈകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു. എക്കോ ക്ലബ്ബിന്റെ ഭാഗമായി സ്കൂള്‍ വളപ്പില്‍ ഒരു ഔഷധത്തോട്ടം നിര്‍മ്മിച്ചു.
  • മികവിന്റെ ഭാഗമായി 8-ാം ക്ലാസ്സിലെ കുട്ടികള്‍ ഒരു ഇംഗ്ലീഷ് സ്കിറ്റ് തയ്യാറാക്കുകയും സി.ഡിയിലാക്കി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.



<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=എച്ച്.എസ്._മണിയാർ&oldid=145935" എന്ന താളിൽനിന്ന് ശേഖരിച്ചത്