സാൻതോം എച്ച്.എസ്. കണമല/സോഷ്യൽ സയൻസ് ക്ലബ്ബ്

22:39, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhome (സംവാദം | സംഭാവനകൾ) ('കുട്ടികൾ ചരിത്രകാരന്മാരാകുന്നു. സോഷ്യൽ സയൻസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികൾ ചരിത്രകാരന്മാരാകുന്നു. സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി. പമ്പാവാലിയുടെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം. നമ്മുടെനാടിന്റെ വളർച്ചയും വികസനവും എങ്ങനെയായിരുന്നു എന്ന് കുട്ടികൾ അന്ന് മുന്നിട്ടിറങ്ങി പ്രവർത്തിച്ചവരിൽ നിന്ന് നേരിട്ട് മനസ്സിലാക്കുന്നു

പമ്പാവാലിയുടെ ചരിത്രം കുട്ടികളിലേക്ക്