കമേത്ത് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:15, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Reena123 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Kameth lps.jpg.3.jpeg (

ചരിത്രം

1982 ൽ അഞ്ചരക്കണ്ടി കറപ്പത്തോട്ടം ഉടമ ബ്രിട്ടനിലെ ബ്രൗൺ സായിപ്പാണ് കാമേത്ത് എൽ പി സ്കൂളിന് സ്ഥലം അനുവദിച്ചത്. അതിനുമുൻപ് ശ്രീ രാമുണ്ണി ഗുരുക്കൾ മുയാലത്ത് വീടിന്റെ കോലായിൽ തുടങ്ങിയ കുടിപ്പള്ളിക്കൂടമായിരുന്നു ഇത്. അന്ന് കരിയിൽ ദേശമെന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്.

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ് മുറികൾ ,ഓഫീസ്റൂം ,പാചകപ്പുര, കക്കൂസ് മൂത്രപ്പുര എന്നിവ സ്കൂളിന് ഉണ്ട്. വൈദ്യുതി സൗകര്യം കമ്പ്യൂട്ടർ ലാബ് എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സർവ്വതോൻമുഖമായ വികസനം ലക്ഷ്യമാക്കി നൃത്തം സംഗീതം

മുൻസാരഥികൾ

ശ്രീ പത്മനാഭൻ മാസ്റ്റർ രാമൻ മാസ്റ്റർ നാരായണൻ മാസ്റ്റർ പുരുഷോത്തമൻ മാസ്റ്റർ രമണി ടീച്ചർ നാരായണി ടീച്ചർ വസന്തകുമാരി ടീച്ചർ ശ്യാമള ടീച്ചർ എന്നിവർ.

no name year
1 RAMANI TEACHER 1986-2008

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത യൂറോളജിസ്റ്റ് ഡോ.ദിനേശൻ.ഡോ. പ്രിൻസി ചന്ദ്രൻ.സാഹിത്യകാരൻ ശ്രീ മാമ്പരാഘവൻ എന്നിവർ.

വഴികാട്ടി

11.883169672052501, 75.49234478181087

തലശ്ശേരി-അഞ്ചരക്കണ്ടി-കണ്ണൂർ റൂട്ടിൽ ഏകദേശം 75 മിനിറ്റ് ആലിൻകീഴിയിൽ ബസ്‌സ്റ്റോപ്.അവിടെ നിന്ന് ഇടത്തോട്ട് റോഡ് നേരെ എത്തുന്നത് സ്കൂൾ.

കണ്ണൂർ-ചക്കരക്കൽ-അഞ്ചരക്കണ്ടി റൂട്ടിൽ 75 മിനിറ്റ് ആലിൻകീഴിൽ ബസ്‌സ്റ്റോപ്.അവിടെ നിന്ന് വലത്തോട്ട് റോഡ് അവസാനിക്കുന്നത് സ്കൂൾ.

{{#multimaps: 11.883232665515349, 75.4926451892157 | width=800px | zoom=16}}

"https://schoolwiki.in/index.php?title=കമേത്ത്_എൽ_പി_സ്കൂൾ&oldid=1457295" എന്ന താളിൽനിന്ന് ശേഖരിച്ചത്