സി എം എസ് എച്ച് എസ് കറ്റാനം/സോഷ്യൽ സയൻസ് ക്ലബ്ബ്

21:06, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36003 (സംവാദം | സംഭാവനകൾ) ('ജില്ലാതലത്തിൽ നടന്ന മോഡൽ പാർലമെന്റ് അവതരണത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജില്ലാതലത്തിൽ നടന്ന മോഡൽ പാർലമെന്റ് അവതരണത്തിൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാസ്റ്റർ. ജഗൻ ജി മികച്ച പാർലമെന്റേറിയനായി തെരഞ്ഞെടുക്കപ്പെട്ടു.