ജി.എം.യു.പി.എസ്.അരീക്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
19:33, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഒ വി വിജയൻ

പഴയ സ്കൂൾ അന്ന് ബ്രിട്ടീഷുകാരുടെ കാലത്ത് മലബാർ ഡിസ്ട്രിക്ട് ബോർഡിൻെറ കീഴിലായിരുന്നു . ബോർഡ് മാപ്പിള ലോവർ എലിമെൻെററി സ്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത് പിന്നീട് ബോർഡ് മാപ്പിള ഹയർ എലിമെൻെററി സ്കൂളായി ​ഉയർത്തി.

സുപ്രസിദ്ധ കഥാകാരനും നോവലിസ്റ്റും എഴുത്തുകാരനുമായ ഒ.വി വിജയന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഒരു ഘട്ടം അരീക്കോട് ജി.എം.യു.പി സ്‌ക്കൂളിൽ വെച്ചായിരുന്നു. പിതാവ് ഒ.വേലുക്കുട്ടി എം.എസ്.പിയിൽ സുബേദാറായിരുന്നതിനാലാണ് വിജയൻ അരീക്കോടെത്തിയത്.