തുടർന്ന് വായിക്കാം...
അറുപത്തിനാല് എൽപി സ്കൂളുകൾ, മുപ്പത്തി ഒന്ന് യുപി സ്കൂളുകൾ, നാല്പത്തി ഒന്ന് ഹൈസ്കൂളുകൾ, രണ്ട് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഒരു വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, പതിനേഴ് ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിവ ഈ ഏജൻസിക്ക് കീഴിലുണ്ട്.