ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

15:37, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35226hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പോസ്റ്റർ നിർമ്മാണവും .ക്വിസ്സ് മത്സരങ്ങളും സാമൂഹികനന്മകൾ പകർന്നു നൽകുന്ന പ്രവർത്തനങ്ങളും നൽകുന്നു . സ്വാതന്ത്ര്യ ദിനാഘോഷം,റിപ്പബ്ലിക് ദിനം, ശിശുദിനം,ഗാന്ധിജയന്തി തുടങ്ങിയ ദിനാചരണങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.