ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്/ഗണിത ക്ലബ്ബ്
കുട്ടികളുടെ ഗണിത പഠനം സുഗമമാക്കാനും,ഗണിത കൗതുകവും താല്പര്യവും വർദ്ധിപ്പിക്കുന്നതിനുമായി ഗണിത ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു..വിവിധതരം ഗണിത രൂപങ്ങൾ.. ടാൻഗ്രാമ്സ് തുടങ്ങിയവ പഠനപ്രവർത്തനങ്ങൾക്ക് അനുയോജ്യമായി നിർമ്മിക്കുന്നു.. വായനക്കായി ഗണിത മൂലയും ഉണ്ട്. ഗണിത ശാസ്ത്ര പ്രദർശനം, ഗണിത ക്വിസ് എന്നിവയും സംഘ ടിപ്പിക്കുന്നു.കൂടാതെ ഗണിത ശാസ്ത്രകാരൻമാരുടെ ജീവചരിത്രം.ഗണിത പസ്സിൽസ്, കുസൃതി കണക്കുകൾ എന്നിവയുടെ വിപുലമായ ശേഖരണം തുടങ്ങിയവയും പ്രോത്സാഹിപ്പിക്കുന്നു...