എ.എൽ.പി.എസ്. പടന്നകടപ്പ‌ുറം വലിയപറമ്പ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12526 (സംവാദം | സംഭാവനകൾ) (ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

അറബിക്കടലിനും കവ്വായിക്കായലിനും ഇടയിലുള്ള നീളത്തിൽ പരന്ന് കിടക്കുന്ന വലിയ പറമ്പ ഗ്രാമ പ‍‍ഞ്ചായത്തിലാ​​​ണ് ഈ സ്കുൂൾ സ്ഥിതി ചെയ്യുന്നത്. 1934 ൽ ആണ് സ്കൂൾ സ്ഥാപിതമായത് .ആദ്യ വർഷ‍ങ്ങളിൽ അഞ്ചാം തരം വരെ യായിരുന്ന സ്കൂളിൽ നിന്ന് പിന്നീട് അഞ്ചാം തരം ഒഴിവ്ക്കി . ഇപ്പോൾ ഒന്ന് മുതൽ നാല് വരെ ക്ലാസുകളാ​ണ് പ്രവർത്തിക്കുന്നത്.