പൂന്തോട്ടം
മുറ്റത്തൊരു പൂന്തോട്ടം.
പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം.
പൂമണം ഒഴുകും പൂന്തോട്ടം.
പൂങ്കാറ്റണയും പൂന്തോട്ടം.
പൂമ്പാറ്റകളും പൂത്തുമ്പികളും .
പാറിനടക്കും പൂന്തോട്ടം.
പുഞ്ചിരി തൂകും പൂക്കളെല്ലാം .
പൂന്തേനൊരുക്കും പൂന്തോട്ടം.
ഈവ്ലിൻ ഗോഡ്സി
ക്ലാസ് 3 .