ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/സ്പോർട്സ് ക്ലബ്ബ്
ക്ലബ്ബ് ഉദ്ഘാടനത്തോടനുബന്ധിച്ച്
ശ്രീധ BMI എളുപ്പത്തിൽ കണ്ടുപിടിക്കുന്ന
വിധം പരിചയപ്പെടുത്തി
ജൂൺ 21 യോഗാ ദിനത്തോടനുബന്ധിച്ച്
ഒരു പരിശീലനക്ലാസ്സ്( യൂട്യൂബ് വീഡിയോ )
പ്രദർശിപ്പിച്ചു.
ജൂലായ് 26 ന് "വിദ്യാഭ്യാസത്തിൽ കായികക്ഷമതയുടെ
പ്രസക്തി" എന്ന വിഷയത്തെക്കുറിച്ച് സെമിനാർ നടത്തി