ഹിന്ദി ക്ളബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44552 1 (സംവാദം | സംഭാവനകൾ) (മാറ്റം വരുത്തി)

രാഷ്ട്ര ഭാഷയായ ഹിന്ദി പഠനം ലളിതവും,രസകരവുമാക്കാൻ ഹിന്ദി ക്ലബ്ബിലെ പ്രവർത്തനങ്ങൾ സഹായിക്കുന്നു.2016  മുതൽ സ്കൂളിൽ സുരീ ലി ഹിന്ദി പ്രവർത്തനങ്ങൾ നടന്നു വരുന്നു.വിദ്യാർത്ഥികൾ വളരെ ആവേശത്തോടു കൂടെയാണ് സുരേലി ഹിന്ദി സ്വാഗതം ചെയ്തത്.എല്ലാ വർഷങ്ങളിലും ഹിന്ദി ദിനവുമായി ബന്ധപെട്ടു മത്സരങ്ങൾ നടത്തുകയും ,ഹിന്ദി അസംബ്ലി സംഘടിപ്പിക്കുകയും ചെയ്യുന്നു.

"https://schoolwiki.in/index.php?title=ഹിന്ദി_ക്ളബ്&oldid=1447319" എന്ന താളിൽനിന്ന് ശേഖരിച്ചത്