ഗവ. യു പി എസ് കരുമം/ഗാന്ധി ദർശൻ
ഗാന്ധിദർശൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു. സ്കൂളും പരിസരവും, കുട്ടികളുടെ വീടുംപരിസരവും വൃത്തിയാക്കുകയും ചെയ്തു. ഗാന്ധിദർശൻ ക്ലബിന്റെ ഭാഗമായി ലോഷൻ നിർമ്മാണം, സാനിറ്റൈസർ നിർമ്മാണം, സോപ്പ് നിർമ്മാണം, പേപ്പർബാഗ് നിർമ്മാണം തുടങ്ങിയവ നടന്നുവരുന്നു.