ന്യൂ യു പി എസ് ശാന്തിവിള/ക്ലബ്ബുകൾ/അധികം വായിക്കാൻ
ക്ളാസ് തലത്തിൽ ലഘുപരീക്ഷണങ്ങൾ നടത്തിവരുന്നു. കുട്ടികൾ അത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു .മികച്ച കുട്ടികൾക്ക് സമ്മാനം നൽകുന്നു.ജൈവവൈവിധ്യ രജിസ്റ്റർ വിപുലപ്പെടുത്തിവരുന്നു. ശാസ്ത്രതരംഗം ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. സ്മാർട്ട് എനർജിയുമായി ബന്ധപ്പെട്ട് പ്രസംഗം ,ചിത്രരചന എന്നിവ നടത്തി.യുറീക്ക വിജ്ഞാനോത്സവം നടത്തി. ഇൻസ്പ്യർ അവാർഡിന് രണ്ട് എൻട്രികൾ അയച്ചു .