സംരംക്ഷിക്കാം പരിസ്ഥിതി ;
പ്രകൃതിയെ സംരക്ഷിക്കാൻ പുതിയ മാതൃകാപരമായ പ്രവൃത്തിയുമായിട്ടാണ് ഇത്തവണകച്ചേരിക്കുന്ന് എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ എത്തുന്നത്.....പ്ലാസ്റ്റിക് പേനകൾ സ്വരൂപിച്ചതിന് ശേഷം വീണ്ടും പുതിയ ചരിത്രം രചിക്കാൻ കുഞ്ഞുങ്ങൾതയ്യാറാകുന്നു....ഇത്തവണ മിഠായി കവറുകളാണ് ശേഖരിക്കുന്നത്...എത്രത്തോളം മിഠായി കവറുകൾ മണ്ണിൽ അലിഞ്ഞു ചേരാതെ ശേഖരിച്ച് പ്രകൃതിയെ സംരക്ഷിക്കാൻഎത്ര മാത്രം കുരുന്നുകൾക്ക് കഴിയും എന്ന് ഓർമ്മപ്പെടുത്താനാണ് ഇത്തവണ ഒരുങ്ങുന്നത്...പദ്ധതി വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു....ഇതുവരെ മാത്രം ലഭിച്ചത് 12114 മിഠായി കവറുകൾ.