ജി എച്ച് എസ് എസ് താന്ന്യം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
11:19, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22027hm (സംവാദം | സംഭാവനകൾ) (ക്ലബ് പ്രവർത്തനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി വായന വാരാഘോഷം ഏറ്റവും സമുചിതമായി ആചരിച്ചു.LP ,UP വിഭാഗം കുട്ടികൾക്കായി വായന മത്സരം സംഘടിപ്പിച്ചു .പോസ്റ്റർ മത്സരം നടത്തി .HS വിഭാഗം കുട്ടികൾക്കായി പുസ്തകാസ്വാദനവും വായനക്കുറിപ്പും സംഘടിപ്പിച്ചു.