പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/ഗ്രന്ഥശാല
വിശാലമായ ലൈബ്രറി പതിറ്റടുകളായി സ്കൂളിനുണ്ട് . 2017 യിൽ രാജ്യസഭാ ചെയർമാൻ പ്രൊഫ്. പി. ജെ കുര്യന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപാ വിനയോഗിച്ചു പുതിയ ലൈബ്രറി റീഡിങ് റൂം നിർമിച്ചു " ഗാന്ധിജി ലൈബ്രറി ആൻഡ് റീഡിങ് റൂം