ജി.എൽ.പി.എസ്. പത്തനാപുരം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
10:48, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpspathanapuram (സംവാദം | സംഭാവനകൾ) ('<big>'''വിദ്യാരംഗം'''</big> വിദ്യാരംഗം കലാസാഹിത്യ വേദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്തിവരുന്നു. ഈ വർഷം ചിത്രരചന, കഥ പറയൽ, കവിതാ രചന എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്