സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/മയിൽ

10:11, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സി.ഈ.യു.പി.എസ്.പരുതൂർ/അക്ഷരവൃക്ഷം/മയിൽ എന്ന താൾ സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/മയിൽ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മയിൽ


 
നമ്മുടെ ദേശീയ പക്ഷിയാണ് മയിൽ.
മയിലിനെ കണാൻ നല്ല ഭംഗിയാണ് .
ആൺ മയിലിന് കൂടുതൽ പീലികൾ ഉണ്ടാവും,പെൺ മയിലിന് പീലികൾ ഉണ്ടാവില്ല.
മയിലിന് പറക്കാൻ കഴിയും.
നല്ല നീളമുള്ള കഴുത്തുണ്ട് ,
തലയിൽ കിരീടവും ഉണ്ട്.
ഇവയുടെ പീലികൾ കാണാൻ നല്ല ഭംഗിയാണ്.
ഇവയെ വീട്ടിൽ വളർത്താൻ പാടില്ല.
മുട്ട വിരിഞ്ഞാണ് കുഞ്ഞുങ്ങൾ ഉണ്ടാവുന്നത് .
മയിലിനെ എനിക്ക് നല്ല ഇഷ്ടമാണ് .


അജയ്‌ഘോഷ് കെ പി
2 സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - ലേഖനം