ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
16:09, 1 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSS VETTATHUR (സംവാദം | സംഭാവനകൾ)

ക്ലബ് പ്രവര്‍ത്തനങ്ങൾ

  വിദ്യരഗംകലാസാഹിത്യവേദി,ഹരിത ഫിലിം ക്ലബ്,ദേശീയഹരിതസേന,ഇംഗ്ലീഷ്ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ഗണിതക്ലബ്.ഹിന്ദിക്ലബ്,അറബിക്ലബ്,ഐ.റ്റി ക്ലബ് എന്നിവ സജീവമാണ്.സ്കൂളിന്റെ മനസ് രൂപപ്പെടുത്താൻ ക്ലബ് പ്രവർത്തനങ്ങൽക്ക് സാധിച്ചു.അവധിക്കാലത്ത് പോലും സജീവമാന്.അതുകൊണ്ട് തന്നെ 4 സിനിമകൽ നിർമ്മിക്കൻ സാധിച്ചു. വരണ്ടുകിട്ന്നിരുന്ന  ചുറ്റുപാടുകൾ  പച്ച പിടിച്ചു.മികച്ച തിരക്കഥക്കും , മികച്ച സിനിമക്കുമുള്ള സംസ്ഥാന അവാർഡ്  ലഭിചു .സമൂഹത്തിന്റെ സഹായത്തോടെ എല്ലാ പ്രവർത്തനങ്ങളും കൂടുതൽ ജനകീയവും ഫലപ്രദവും ആക്കാൻ ശ്രമിച്ചിട്ടുണ്ട് . ...
ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ
വിലാസം
വെട്ടത്തൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം9 - സെപ്റ്റംബര്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ / ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
01-12-2016GHSS VETTATHUR




ചരിത്രം

വെട്ടത്തൂരിലെ സംഘടനകളുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മയിലൂടെ 9-9-1974 ല്‍ സ്ഥാപിതമായി.സ്കൂള്‍ രൂപീകരണത്തില്‍ ആദ്യമായി മുന്‍ കൈ എടുത്തത് പുത്തന്‍ കോട്ട് മുഹമ്മദലി ഹാജിയാണ്.അദ്ദേഹവും കെ .കെ. കുഞ്ഞാലന്‍ ഹാജിയുമാണ് സ്കൂളിന്റെ സ്പോണ്‍സര്‍മാര്‍.പി.എം .സാദിഖ് മൗലവി,കുട്ടിച്ചേട്ടന്‍ ,ടി മൊയ്തുമാസ്റ്റര്‍ എന്നിവര്‍ സ്കൂളിന്റെ പ്രാരംഭപ്രവര്‍ത്തകരാണ്.ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.ജെ.എബ്രഹാം മാസ്റ്ററായിരുന്നു.സ്കൂളിന് സ്വന്തമായി കെട്ടിടം ആകുന്നതു വരെ വെട്ടത്തൂര്‍ മുനവ്വീറില്‍ ഇസ്ലാം മദ്രസ്സയിലായിരുന്നു ക്ലാസ്സുകള്‍ നടന്നിരുന്നത്.1987 ല്‍ സ്ഥിരം കെട്ടിടമായി.2000-മാണ്ടില്‍ ഈ വിദ്യാലയം ഹയര്‍സെക്കന്ററിയായി ഉയര്‍ന്നു. എം.പി ഫണ്ടില്‍ നിന്നും തുകയനുവദിച്ച് ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂള്‍ ബസ്. വിശാലമായ കളിസ്ഥലം , സ്മാര്‍ട്ട് റൂം , IED ക്ലാസ്സ് റും ,

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഗവണ്‍മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

വഴികാട്ടി

11.012476, 76.305113, ghss vettathur ghss vettathur 

11.012476, 76.305113, ghss vettathur ghss vettathur <googlemap version="0.9" lat="11.01275" lon="76.304297" zoom="17" width="350" height="350"> (A) 11.012434, 76.304866 ghss vettathur 11.01355, 76.308578 </googlemap> (A) 11.012434, 76.304866 ghss vettathur 11.01355, 76.308578 </googlemap>