ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ജി.എച്ച്. എസ്. എസ്. കാവനൂർ വിദ്യാരംഗം കലാ സാഹിത്യ വേദി വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. വിദ്യാരംഗം ജില്ലാ സർഗ്ഗോത്സവം കാവ്യാലാപനം ഹെെസ്ക്കൂൾ വിഭാഗത്തിൽ ആദിത്യൻ പി. ടി രണ്ടാം സ്ഥാനം നേടി.