സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ പ്രകൃതി മനോഹരി

22:08, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പ്രകൃതി മനോഹരി എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ പ്രകൃതി മനോഹരി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി മനോഹരി

പ്രകൃതി നീ എത്ര മനോഹരി

നീലാകാശവും നദികളും

സമുദ്രങ്ങളും എത്ര സുന്ദരം

പ്രകൃതി നീ എന്തൊരത്ഭുദം


മലരിണിയും കാടുകളും കാട്ടു-

പൂഞ്ചോലയൊഴുകും മേടുകളും

നിൻ പച്ചപ്പും ഹരിതാ-

പാവുമിതാ എൻ മിഴികളിൽ

നിറഞ്ഞിരിക്കവേ


മേഘങ്ങൾക്കുള്ളിൽ ഇരുന്നിതാ

നിൻ പ്രകാശം എന്നിലേക്ക് പകരവേ

മനോഹരിയായ പ്രകൃതി ഞാനിതാ-

നിൻ മുന്നിൽ നമസ്‌കരിക്കുന്നു .
  

അർജുൻ ജി
9 G സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത