ഗവ. എം ആർ എസ് പൂക്കോട്/ക്ലാസ് മാഗസിൻ.

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15068 (സംവാദം | സംഭാവനകൾ) (മാഗസിൻ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് കൈപിടിച്ചുയർത്തുന്നതിനു വേണ്ടി അക്ഷരമുറ്റം എന്ന പരിപാടി സംഘടിപ്പിക്കുകയും ഒരു മാസം നീണ്ട പ്രവർത്തന പദ്ധതികൾ സ്കൂളിൽ നടപ്പാക്കുകയും ചെയ്തു. അതിന്റെ അവസാനം  കുട്ടികൾ ക്ലാസ് മാഗസിന്റെ കൈയ്യെഴുത്തു പ്രതി തയ്യാറാക്കുകയും ചെയ്തു.