എ.എൽ.പി.എസ്. തോക്കാംപാറ/അറബി ഭാഷാ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് സ്‌കൂളിൽ വ്യത്യസ്ത പരിപാടികൾ നടക്കുന്നു. പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരം, പദകേളി, കയ്യെഴുത്ത് മത്സരം എന്നിവ നടക്കുന്നു.